deadbody ജാതിയുടെ പേരില്‍ അപമാനിച്ചു; ഉത്തര്‍പ്രദേശില്‍ ദലിത് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു
September 7, 2019 6:26 pm

ലഖ്‌നൗ:ജാതിയുടെ പേരിലുള്ള അപമാനങ്ങള്‍ സഹിക്കാനാവാതെ ഉത്തര്‍ പ്രദേശില്‍ ദലിത് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗ്രാമവികസന ഉദ്യോഗസ്ഥനായ ത്രിവേന്ദ്ര