യൂ ട്യൂബില്‍ മികച്ച പ്രതികരണത്തോടെ തരംഗത്തിലെ ആദ്യഗാനം
September 13, 2017 4:12 pm

ടൊവിനോ തോമസ് നായകനാകുന്ന തരംഗത്തിലെ ആദ്യഗാനത്തിന് ട്യൂബില്‍ മികച്ച പ്രതികരണം.’മിന്നുന്നുണ്ടേ മുല്ലപോലെ,’ എന്ന പ്രണയ ഗാനമാണ് മികച്ച പ്രതികരണത്തോടെ മുന്നേറുന്നത്.