മനുഷ്യരുടെ മരണം മാത്രം കണ്ടു, 21 പശുക്കള്‍ ചത്തത് ആരും കാണുന്നില്ല ബിജെപി എംഎല്‍എ
December 21, 2018 6:34 pm

ലഖ്‌നൗ: ബുലന്ദ്ശഹറില്‍ രണ്ട് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുമാത്രമേ പലരും കണ്ടുള്ളുവെന്നും 21 പശുക്കള്‍ ചത്തത് ആരും കണ്ടില്ലെന്ന വിവാദ പ്രസ്താവനയുമായി