Aadhar card ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എങ്കില്‍ എളുപ്പത്തില്‍ മാറ്റാം, അതിനായി ചെയ്യേണ്ടത്
October 25, 2021 11:53 am

തമാശക്കെങ്കിലും നമ്മളില്‍ പലരും പറയാറുണ്ട് ആധാര്‍ കാര്‍ഡിലെ സ്വന്തം ഫോട്ടോ കണ്ടാല്‍ അത് താന്‍ തന്നെയോ എന്ന സംശയമുണ്ടാകും എന്ന്.