അസീം റഫീഖിനെതിരായ വംശീയ പരാമര്‍ശം; യോര്‍ക്ഷെയര്‍ സിഇഒ രാജിവച്ചു
November 12, 2021 12:45 pm

പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ അസീം റഫീഖിനെതിരായ വംശീയ പരാമര്‍ശവുമായി ബന്ധപ്പെട്ട് യോര്‍ക്ഷെയര്‍ സിഇഒ മാര്‍ക്ക് ആര്‍തര്‍ രാജിവച്ചു. ക്ലബ്