ന്യൂയോര്‍ക്ക് ടൈംസിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ രോഷപ്രകടനം
October 25, 2014 12:36 pm

ന്യൂയോര്‍ക്ക്: മംഗള്‍യാനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ നല്‍കിയ അമേരിക്കന്‍ മാധ്യമം ന്യൂയോര്‍ക്ക് ടൈംസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ആക്രമണം. പ്രകോപനപരമായ രീതിയില്‍