യോനോ ക്യാഷുമായി എസ്ബിഐ; ഇനി കാര്‍ഡില്ലാതെ എടിഎംല്‍ നിന്ന് പണമെടുക്കാം
March 16, 2019 6:35 pm

എടിഎമ്മില്‍ നിന്ന് ഇനി കാര്‍ഡില്ലാതെയും പണം പിന്‍വലിക്കാം. പുതിയ സംവിധാനവുമായി എസ്ബിഐ. എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ ‘യോനോ’ എസ്.ബി.ഐ