മലയാളി യുവാവ് ബംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു; ആളുമാറിയുള്ള ആക്രമണമെന്ന് സൂചന
July 15, 2022 4:34 pm

ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കാസര്‍ഗോഡ് സ്വദേശി സനു തോംസണ്‍(30) ആണ് കൊല്ലപ്പെട്ടത്. ബെംഗലൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു