പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു 
August 29, 2022 11:26 am

റാഞ്ചി: ജാര്‍ഖണ്ഡിലെ ദുംകയില്‍ യുവാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പ്ലസ്ടു വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ