ഭീകരതയെ ചെറുക്കേണ്ടത് മോദിയുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് യോഗി ആദിത്യനാഥ്
February 20, 2019 4:29 pm

ഭുവനേശ്വര്‍: ഭീകരവാദത്തെ ചെറുക്കാന്‍ എല്ലാവരും മോദിക്കൊപ്പം നില്‍ക്കണമെന്ന ആഹ്വാനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കണമെന്നും