Yogi Adityanath’s driver fined Rs 500 for chewing tobacco on duty
April 1, 2017 5:25 pm

ലക്‌നൗ: ഡ്യൂട്ടിയിലായിരിക്കെ പാന്‍മസാല ചവച്ചതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്ക് പിഴ. പാന്‍മസാല ചവച്ചതിന് 500 രൂപയാണ് പിഴ