yogi-adithya-nath അഖിലേഷ് യാദവിന്റെ ചിത്രം പതിച്ച സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ യോഗി ആദിത്യനാഥ്
May 1, 2017 3:44 pm

ലക്‌നൗ: മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭരണ കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച് തയ്യാറാക്കിയ സ്‌കൂള്‍

കൊലക്കേസ് പ്രതിയായ എം.എല്‍.എയുടെ കൂടെ വേദി പങ്കിട്ട യോഗി ആദിത്യനാഥ് വിവാദത്തില്‍
May 1, 2017 7:40 am

ഗോരഖ്പൂര്‍: ഭാര്യയുടെ കൊലപാതകത്തില്‍ അന്വേഷണം നേരിടുന്ന എം.എല്‍.എയുടെ കൂടെ വേദി പങ്കിട്ട യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദത്തിലായി. നോട്ടന്‍വ

റോഡുകളിലെ കുഴികള്‍ ജൂണ്‍ 15നകം അടക്കണമെന്ന് യോഗിയുടെ അന്ത്യശാസനം
April 30, 2017 4:41 pm

ലക്‌നൗ: യുപിലെ റോഡുകളിലൂടെ യാത്രചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന മുന്‍ മുഖ്യമന്ത്രി

നിയമങ്ങള്‍ ബ​ഹു​മാ​നി​ക്കാ​ത്ത​വ​ർ സം​സ്ഥാ​നം വി​ട​ണമെന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്
April 29, 2017 7:42 pm

ലക്‌നൗ: നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ സം​സ്ഥാ​നം വി​ട്ടു​പോ​ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഗൊ​ര​ക്പു​രി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ സം​ബോ​ധ​ന ചെ​യ്ത്

പണരഹിത സാമ്പത്തിക ഇടപാട് ഭഗവാന്‍ കൃഷ്ണന്റെ കാലത്തുമുണ്ടായിരുന്നു; യോഗി
April 25, 2017 5:20 pm

ലക്‌നൗ: പണരഹിത സാമ്പത്തിക ഇടപാട് ഭഗവാന്‍ കൃഷ്ണന്റെ കാലം മുതല്‍ ഉണ്ടായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവില്‍ നടന്ന

Yogi cuts security cover for Akhilesh, Mulayam, Maya
April 23, 2017 10:22 am

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെ സുരക്ഷ ഉദ്യോഗസ്ഥരെ നീക്കി കടുത്ത നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍ മുഖ്യമന്ത്രിമാരായ

yogi-adithya-nath yogi adityanath follows pm modi bans lal batti in up from today
April 21, 2017 4:56 pm

ലഖ്‌നൗ: യുപിയില്‍ ഇന്നു മുതല്‍ വി ഐ പി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ വെളിച്ചം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.

no vip electricity raid mulayam singhs home busted
April 21, 2017 12:06 pm

ഇട്ടാവ: യുപിയില്‍ വി.ഐ.പി സംസ്‌കാരം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി മുലായം സിങ്

yogi Yogi Adityanath targets politicians silent on ‘triple talaq’
April 17, 2017 5:13 pm

ലക്‌നോ: മുസ്ലീം വിഭാഗക്കാര്‍ക്കിടയിലെ വിവാഹമോചന രീതിയായ മുത്തലാഖിനെതിരെ ദേശീയ തലത്തില്‍ ഒട്ടനവധി വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ ഇതിനെതിരെ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി

Yogi Adityanath to organise mass weddings for women from minority communist
April 13, 2017 8:36 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യൂനപക്ഷ സമുദായങ്ങളിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ

Page 21 of 23 1 18 19 20 21 22 23