വീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
February 6, 2020 12:33 pm

ലക്‌നൗ: വീണ്ടും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജന കാലത്ത് ഇന്ത്യയില്‍ തുടരുക വഴി