THUNDERSTOM ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ്‌ 10 മരണം ; നിരവധിപേര്‍ക്ക് പരുക്ക്
June 14, 2018 1:15 pm

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയുണ്ടായ ഇടിയും മിന്നലിലും 10 മരണം. അപകടത്തില്‍ 28 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രം ഉത്തര്‍പ്രദേശിന്റെ