അയോധ്യയ്ക്കു പിന്നാലെ കാശി–മഥുര വിഷയം സജീവമാക്കി യോഗിസുപ്രീംകോടതി ഉൾപ്പെടെ ഇടപെട്ട ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ കാശി, മഥുര വിഷയങ്ങൾ സജീവമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി
അയോധ്യയ്ക്കു പിന്നാലെ കാശി–മഥുര വിഷയം സജീവമാക്കി യോഗിസുപ്രീംകോടതി ഉൾപ്പെടെ ഇടപെട്ട ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ കാശി, മഥുര വിഷയങ്ങൾ സജീവമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം; 2752 പേർക്ക് ശിക്ഷ ഉറപ്പാക്കി യോഗി സർക്കാർലഖ്നൗ: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളിലെ കൃത്യമായ ഇടപെടലിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി ഉത്തർപ്രദേശ് സർക്കാർ. 2022 മാർച്ച് 25 മുതൽ
ഉദ്ഘാടനം ചെയ്ത് ഒരാഴ്ചക്കുളിൽ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ തകർന്നുയു.പി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയുന്നതിനിടെ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം തകർന്നതായി റിപ്പോർട്ട്.
മോദി,യോഗി ചിത്രം മാലിന്യത്തിൽ; ജോലി നഷ്ടമായ തൊഴിലാളിക്ക് രക്ഷയായത് ഇന്ത്യ ടുഡേപ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ ചവറ്റുവണ്ടിയിൽ കൊണ്ടുപോകുന്ന ശുചീകരണ തൊഴിലാളി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ
ലുലുമാളിൽ നിസ്‌കരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു: കർശന നടപടിയെടുക്കാൻ യോഗിലഖ്നൗ: ലുലു മാളിനുള്ളിൽ പ്രാർത്ഥന നടത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. ലഖ്നൗവിലെ ലുലു മാളിനുള്ളിൽ നിസ്‌കരിച്ച നാല് യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്
യുപി; നിയമസഭ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തുലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നിയമസഭ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന
യോഗി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന്, സാക്ഷിയാകാന്‍ പ്രധാനമന്ത്രിയുംലഖ്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്‌ന സ്‌റ്റേഡിയത്തിലാണ്
യുപിയിലെ ചരിത്ര വിജയത്തില്‍ യോഗി ആദിത്യനാഥിന് നരേന്ദ്ര മോദിയുടെ അഭിനന്ദനംന്യൂഡല്ഹി: ഉത്തര്‍പ്രദേശിലെ ചരിത്ര വിജയത്തില്‍ യോഗി ആദിത്യനാഥിന് നരേന്ദ്ര മോദിയുടെ അഭിനന്ദനം. കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങള്‍ക്കായി യോഗി അക്ഷീണം പ്രയ്തനിച്ചെന്നും
യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രിയെ കാണും, സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലെ ചര്ച്ചദില്ലി: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരണം
പ്രധാനമന്ത്രിക്കും നേതാക്കള്‍ക്കും ജനങ്ങള്‍ക്കും നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.