പരിഗണനയില്ല, നെഹ്റുവിന്റെ കാലത്തെ പാര്‍ട്ടിയല്ല ഇപ്പോള്‍; കോണ്‍ഗ്രസ് വിട്ട് മുന്‍ സ്പീക്കര്‍ എന്‍സിപിയില്‍
November 17, 2021 4:36 pm

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് നേതാവും ഡല്‍ഹി നിയമസഭാ സ്പീക്കറുമായിരുന്ന യോഗാനന്ദ് ശാസ്ത്രി എന്‍.സി.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മാറിപ്പോയെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്റെ