ആധുനിക യോഗയെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് എത്തിക്കും; നരേന്ദ്രമോദി
June 21, 2019 10:30 am

റാഞ്ചി: യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യാന്തര യോഗാദിനത്തിന്റെ അഞ്ചാം പതിപ്പ് ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രഭാത് താരാ