നേപ്പാളിലെ യെതി എയർലൈൻസ് അപകട കാരണം പൈലറ്റ് ലിവർ മാറി വലിച്ചതെന്ന് റിപ്പോർട്ട്
February 17, 2023 7:17 pm

കാഠ്മണ്ഡു: കഴിഞ്ഞ മാസം 71 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ യെതി എയർലൈൻസ് അപകടം പൈലറ്റിന് പറ്റിയ അബദ്ധത്തെ തുടർന്നാണെന്ന് റിപ്പോർട്ട്.