ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; യേശുവിന്റെ പ്രതിമ തച്ചുടച്ചു
December 26, 2021 8:00 pm

ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. അക്രമികള്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തച്ചുടച്ചു. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.