യെരവാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു; കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു
November 21, 2023 4:56 pm

പൂനെ: മഹാരാഷ്ട്രയിലെ പൂനെ യെരവാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു. ജീവപര്യന്തം തടവ് അനുഭവിക്കുന്നയാളാണ് രക്ഷപ്പെട്ടതെന്ന് പോലീസ്