ഹൂതികള്‍ സമാധാനം ആഗ്രഹിക്കുന്നില്ല; ആവശ്യമെങ്കില്‍ യുദ്ധത്തിനൊരുങ്ങാന്‍ യെമന്‍
January 19, 2020 11:29 pm

ഏഡന്‍ യെമനില്‍ ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തെ തുടര്‍ന്ന്, സൈന്യത്തോട് അതീവജാഗ്രതയോടെയിരിക്കാനും ആവശ്യമെങ്കില്‍ യുദ്ധത്തിനൊരുങ്ങാനും നിര്‍ദേശിച്ച് യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍