യമനിൽ വെടിനിർത്തൽ നിർദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ
March 24, 2021 6:23 am

സൗദി അറേബ്യ: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ യമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പുതിയ നിർദേശം മുന്നോട്ട് വച്ചു.ഐക്യരാഷ്ട്ര

യെമൻ യുദ്ധം അവസാനിപ്പിക്കാൻ നീക്കം:യു.എൻ ദൂതൻ തെഹ്റാനിൽ
February 8, 2021 7:57 am

ആറു വർഷത്തോളമായി തുടരുന്ന യെമൻ യുദ്ധം സൃഷ്ടിച്ച കെടുതികൾ വലുതാണ്. ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം സൻആയിൽ അധികാരം പിടിച്ചതോടെ

പകരത്തിന് പകരം; യെമനില്‍ വ്യോമാക്രമണം നടത്തി സൗദി
February 16, 2020 9:31 am

സൗദി അറേബ്യ: സൗദിയുടെ യുദ്ധ വിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവെച്ചിട്ടതിന് പിന്നാലെ സൗദി അറേബ്യയുടെ നേതൃത്വത്തലുള്ള സഖ്യസേന യെമനില്‍

യമന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും ചൊവ്വാഴ്ച സമാധാന കരാര്‍ ഒപ്പു വെക്കും
November 4, 2019 1:21 am

തെക്കന്‍ യമന്‍ വിഭജനവാദികളും യമന്‍ ഭരണകൂടവും ചൊവ്വാഴ്ച സമാധാന കരാര്‍ ഒപ്പു വെക്കും. സൌദി മധ്യസ്ഥതയില്‍ നേരത്തെ നടത്തിയ കൂടിക്കാഴ്ചയുടെ

സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂതി വിമതര്‍
September 16, 2019 11:00 pm

വാഷിംങ്ടണ്‍: സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂതി വിമതര്‍. സൗദിയിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പേരില്‍ ഇറാനും അമേരിക്കയ്ക്കും

സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം
August 26, 2019 2:29 pm

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായിവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള

Earthquake യമനില്‍ ശക്തമായ ഭൂചലനം ; 6.2 തീവ്രത രേഖപ്പെടുത്തി
May 6, 2019 6:30 am

സന : യമനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളോ, ആളപായങ്ങളോ റിപ്പോര്‍ട്ട്

യെ​മ​നി​ല്‍ ആ​ശു​പ​ത്രി​ക്കു നേരെയുണ്ടായ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
March 27, 2019 8:17 am

സനാ: യെമനില്‍ ആശുപത്രിക്കു നേരെ വ്യോമാക്രമണം. നാലു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. സാദാ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറി

വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൗദി
December 21, 2018 12:24 am

യമനിലെ ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൗദി സഖ്യസേന. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടയുതിര്‍ത്തിരുന്നു.

യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍
December 17, 2018 9:13 am

യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും. ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ഈ മാസം 18 മുതല്‍ തുടങ്ങണമെന്നാണ് യു.എന്‍ അഭ്യര്‍ഥന.

Page 3 of 10 1 2 3 4 5 6 10