യെമനില്‍ സൗദി അറേബ്യന്‍ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടുDecember 16, 2017 12:31 pm
സനാ: യെമനില്‍ സൗദി അറേബ്യന്‍ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. മാവ്‌സ ജില്ലയിലെ വ്യാപാരകേന്ദ്രത്തിലായിരുന്നു ആക്രമണം.

