സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസവും മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
May 22, 2020 2:52 pm

തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസവും വേനൽമഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ