യദുലാലിന്റെ മരണം, വീട്ടുകാര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും; അഡ്വക്കേറ്റ് ജനറല്‍
December 13, 2019 3:08 pm

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.