yeddyurappa കര്‍ണാടകയില്‍ ബിജെപി വിജയം കൊയ്യുമെന്ന് ആവര്‍ത്തിച്ച് യെദ്യൂരപ്പ
May 13, 2018 4:06 pm

ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പ. ബിജെപി 120ല്‍ അധികം സീറ്റ്