HDFC എച്ച്ഡിഎഫ്സി ബാങ്ക് ഹ്രസ്വകാല വായ്പകളുടെ പലിശയില്‍ ഇളവു വരുത്തി
March 9, 2019 9:46 am

മുംബൈ: എച്ച്ഡിഎഫ്സി ബാങ്ക് ഹ്രസ്വകാല വായ്പകളുടെ പലിശ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്കില്‍ രണ്ടു മുതല്‍ മൂന്നുവര്‍ഷക്കാലയളവിലുള്ള