ആ ‘യാത്ര’ ആന്ധ്രയിൽ വിതയ്ക്കുന്നത് രാഷ്ട്രീയ കൊടുങ്കാറ്റ്, കിടിലൻ തുടക്കം
February 8, 2019 4:52 pm

തെലുങ്ക് മണ്ണില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തി മമ്മുട്ടി യാത്ര തുടങ്ങി.നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം ആരംഭിച്ച ‘യാത്ര’ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന് നേട്ടമാകുമെന്നാണ്