‘ഞാന്‍ സുരക്ഷിതനായി വീട്ടിലുണ്ട്’ ; വ്യാജ പ്രചരണത്തിനെതിരെ യാസിര്‍ ഷാ
May 23, 2020 3:08 pm

ഇസ്‌ലാമബാദ് പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാന അപകടത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യാസിര്‍ ഷാ മരിച്ചതായി വ്യാജ പ്രചാരണം.