ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തില്‍ കാണിക്കരുത് ; ആരാധകരുടെ മരണം, കുടുംബത്തെ കാണാന്‍ വീട്ടിലെത്തി താരം
January 9, 2024 11:24 am

കന്നട താരം യഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫ്‌ലക്‌സ് കെട്ടുന്നതിനിടയില്‍ അപകടത്തില്‍പെട്ട് മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം. അനുശോചനമറിയിച്ച യഷ്