ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ യാനിക് സിന്നര്‍ ചാമ്പ്യനായി
January 29, 2024 3:13 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന് പുതിയ ചാമ്പ്യനെ ലഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ കലാശപ്പോരില്‍ ഡാനില്‍ മെവ്‌ദേവിനെ പരാജയപ്പെടുത്തി യാനിക് സിന്നര്‍