വധഭീഷണി: ജസ്റ്റിസ് ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കിന്യൂഡല്ഹി: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി. യാത്രാവേളകളിലും വസതിയിലും
വധഭീഷണി: ജസ്റ്റിസ് ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കിന്യൂഡല്ഹി: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി. യാത്രാവേളകളിലും വസതിയിലും
മേമന്റെ വധശിക്ഷ: മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നോട്ടീസ്ന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടിംഗില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നോട്ടീസ്.
മേമന്റെ വധശിക്ഷ: കേസ് പരിഗണിച്ച ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് വധഭീഷണിന്യൂഡല്ഹി: മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ഉറപ്പിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ്
യാക്കൂബ് മേമനെ തൂക്കിലേറ്റിയ സംഭവം; സുപ്രീം കോടതിയില്‍ പ്രതിഷേധ രാജിന്യൂഡല്ഹി: മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് സുപ്രീം കോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവച്ചു. മലയാളിയായ അനൂപ്
യാക്കൂബ് മേമന്റെ ഭാര്യയെ രാജ്യസഭാ എംപിയാക്കണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ്ലക്നൗ: 1993 ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയ പ്രതി യാക്കൂബ് മേമന്റെ ഭാര്യയെ രാജ്യസഭാ എംപിയാക്കണമെന്ന് സമാജ്വാദി പാര്‍ട്ടി
ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് പ്രകാശ് കാരാട്ട്ന്യൂഡല്ഹി: ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വധശിക്ഷകള്‍ നടപ്പാക്കുന്നതില്‍ വിവേചനമുണ്ടെന്നും മുസ്ലിം
മേമന്റെ വധശിക്ഷ: പ്രതിഷേധ റാലി നടത്തിയ കശ്മീര്‍ എം.എല്‍.എ കസ്റ്റഡിയില്ശ്രീനഗര്: മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ജമ്മു കശ്മീരിലെ സ്വതന്ത്ര എം.എല്‍.എ ഷെയ്ഖ്
യാക്കൂബ് മേമന് രാഷ്ട്രപതിക്ക് വീണ്ടും ദയാഹര്‍ജി നല്കിന്യൂഡല്ഹി: വധശിക്ഷ നടപ്പാക്കുന്നതിനെതിനെതിരെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വീണ്ടും ദയാഹര്‍ജി നല്കി. മേമന്റെ
യാക്കൂബ് മേമന്റെ ദയാഹര്‍ജി നിരസിക്കണമെന്ന് മഹാരാഷ്ട്ര സര്ക്കാര്മുംബൈ: 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന് നല്കിയ ദയാഹര്‍ജി നിരസിക്കണമെന്ന് മഹാരാഷ്ട്ര
യാക്കൂബ് മേമന് ഗവര്‍ണര്‍ക്ക് എങ്ങനെ ദയാഹര്‍ജി നല്‍കാനാകുമെന്ന് സുപ്രീംകോടതിന്യൂഡല്‍ഹി: രാഷ്ട്രപതി തള്ളിയ ദയാഹര്‍ജിയുമായി ഒരാള്‍ക്ക് വീണ്ടും സംസ്ഥാന ഗവര്‍ണറെ സമീപിക്കാനാവുമോയെന്ന് സുപ്രീംകോടതി. 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ്