രാമക്ഷേത്ര നിര്‍മ്മാണത്തിന് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച കട്ട നല്‍കുമെന്ന് യാക്കൂബ് ഹബീബുദ്ദീന്‍ തുസി
August 19, 2019 3:08 pm

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച കട്ട നല്‍കുമെന്ന് അറിയിച്ച് മുഗള്‍ രാജവംശത്തിന്റെ പിന്തുടര്‍ച്ചാവകാശിയെന്ന് അവകാശപ്പെടുന്ന യാക്കൂബ്