സഭ തർക്കം; മുഖ്യമന്ത്രി വിളിച്ച നിർണായക യോഗം ഇന്ന്
September 21, 2022 8:22 am

തിരുവനന്തപുരം: ഓർത്തഡോക്സ് – യാക്കോബായ സഭ തർക്കത്തിൽ പ്രശ്ന പരിഹാരത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ യോഗം ചേരും.