‘ഒരു മുഴം മുൻപേയോ’ ബി.ജെ.പി ?
July 28, 2023 9:44 pm

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മഹാ സഖ്യം മുന്നോട്ടു പോകവെ, പ്രതിപക്ഷത്തിന് തിരിച്ചടി നൽകി വൈ.എസ്.ആർ കോൺഗ്രസ്സ്. ആന്ധ്ര മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിയുടെ

സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ആന്ധ്രപ്രദേശ് സർക്കാർ
March 1, 2023 11:58 pm

വിശാഖപട്ടണം: സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങൾ പണിയാൻ ആന്ധ്ര പ്രദേശ് സർക്കാർ. ഹിന്ദു മതം സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ

Chandrababu Naidu വി​വേ​കാ​ന​ന്ദ റെ​ഡ്ഡി​യു​ടെ മ​ര​ണം ജഗന്‍ മോഹന്‍ റെഡ്ഡി രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു
March 17, 2019 7:52 pm

വിശാഖപട്ടണം : സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ശ്രമിക്കുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു

തെ​ലു​ങ്കാ​ന​യി​ല്‍ മു​തി​ര്‍​ന്ന ടിഡിപി നേ​താ​വ് വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
March 9, 2019 8:19 am

ഹൈദരാബാദ്: ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടിക്ക് തെലുങ്കാനയില്‍ കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവ് ചാല്ല രാമകൃഷ്ണ റെഡ്ഡി പാര്‍ട്ടി

Mammootty,YS Rajasekhara Reddy ആന്ധ്രയുടെ ഭരണം പിടിക്കാന്‍ മമ്മുട്ടിയുടെ ‘യാത്ര’ ആശങ്കയോടെ തെലുങ്കുദേശം പാര്‍ട്ടി
June 12, 2018 9:04 am

വിജയവാഡ: മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ താരത്തെ ചങ്കിടിപ്പോടെ നോക്കുകയാണിപ്പോള്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെലുങ്കുദേശം പാര്‍ട്ടി