എക്സ്‍യുവി 400 ഇവി പ്രഗ്നാനന്ദയുടെ രക്ഷിതാക്കള്‍ക്ക് സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര
August 28, 2023 11:00 pm

മുംബൈ : ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ ആർ. പ്രഗ്നാനന്ദയുടെ രക്ഷിതാക്കൾക്ക് വൈദ്യുത വാഹനം സമ്മാനമായി നൽകുമെന്ന് ആനന്ദ്