ഒമാനില്‍ വന്‍ മദ്യശേഖരം കണ്ടെത്തി ; പ്രവാസി പിടിയില്‍
June 11, 2021 2:31 pm

ഒമാന്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം ഒമാനില്‍ പിടികൂടി. ഒമാന്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധനയിലാണ് അധികൃതര്‍ മദ്യശേഖരം പിടികൂടിയത്. മസ്‍കത്ത്