‘മിന്നല്‍ മുരളി’യിലെ ക്രിസ്‍മസ് ഗാനം കാണാം
December 22, 2021 12:49 pm

മലയാളത്തിലെ ശ്രദ്ധേയ റിലീസുകളിലൊന്നായ ‘മിന്നല്‍ മുരളി’ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയെത്തുന്ന ചിത്രം ഡയറക്റ്റ്