ഷവോമി റെഡ്മി 6 ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് ആരംഭിക്കും
September 10, 2018 9:52 am

ഷവോമിയുടെ പുതിയ ബജറ്റ് ഫോണായ റെഡ്മി 6ന്റെ വില്‍പ്പന ഇന്ന് ആരംഭിക്കും. ഫ്‌ളിപ്കാര്‍ട്ടിലും മി.കോമിലും 12 മണിക്ക് വില്‍പ്പന ആരംഭിക്കും.