ഷവോമിയുടെ എംഐ ബാന്‍ഡ് 6 ഓഗസ്റ്റ് 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും
August 20, 2021 11:05 am

ഷവോമി എംഐ ബാന്‍ഡ് 6 എപ്പോള്‍ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കുമെന്ന്