ഷവോമി 11ടി പ്രോ സ്മാര്‍ട്‌ഫോണ്‍ സെപ്റ്റംബര്‍ 15ന് അവതരിപ്പിച്ചേക്കും
September 6, 2021 4:10 pm

ഷവോമി 11ടി പ്രോ സ്മാര്‍ട്ട്‌ഫോണ്‍ സെപ്റ്റംബര്‍ 15ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. എഫ്എച്ച്ഡി+ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും സപ്പോര്‍ട്ട്