എക്‌സ് -57 മാക്‌സ്വല്‍; നാസയുടെ ആദ്യത്തെ ഇലക്ട്രിക് വിമാനം അവതരിപ്പിച്ചു
November 12, 2019 10:25 am

കാലിഫോര്‍ണിയയിലെ എയറോനോട്ടിക്‌സ് ലാബില്‍ എക്‌സ് -57 മാക്‌സ്വല്‍ എന്ന ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനത്തിന്റെ ആദ്യ പതിപ്പ് നാസ അവതരിപ്പിച്ചു.