ടെസ്‌ല പതിനൊന്നായിരം മോഡല്‍ x എസ്.യു.വികളെ പരിശോധനയ്ക്കായി തിരിച്ചുവിളിച്ചു
October 13, 2017 2:09 pm

ഇലക്ട്രിക് വാഹന രംഗത്തെ പ്രഗത്ഭരായ ടെസ്‌ല പതിനൊന്നായിരം മോഡല്‍ X എസ്.യു.വികളെ പരിശോധയ്ക്കായി തിരിച്ചുവിളിച്ചു. പിന്‍സീറ്റിലെ കേബിള്‍ സംവിധാനം ശരിയായി