ഹീറോ മോട്ടോകോപ്പ് പുതിയ എക്സ് പള്‍സ് 200 4 വാല്‍വ് പുറത്തിറക്കിOctober 13, 2021 8:19 amഹീറോ മോട്ടോകോ൪പ്പ് പുതിയ എക്സ് പൾസ് 200 4 വാൽവ്പുറത്തിറക്കി. വാഹനത്തിന് 1,28,150 രൂപയാണ് ദില്ലി എക്സ് ഷോറൂം വില