ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍; ബിഗ് ബിയുടെ എക്‌സ് അക്കൗണ്ടിലെ പോസ്റ്റ് വൈറല്‍
November 16, 2023 3:20 pm

ലോകകപ്പ് ക്രിക്കറ്റിന്റെ ഫെനലിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്. വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും