മോഷ്ടിക്കാന്‍ കയറിയ ഹോട്ടലില്‍ കഞ്ഞിവച്ച്, കുളിച്ച് പണവുമായി മുങ്ങിയ കള്ളന്‍ പിടിയില്‍
August 3, 2018 5:14 pm

കല്‍പറ്റ : മോഷണം കഴിഞ്ഞ് രാത്രിയില്‍ ഹോട്ടലില്‍ കയറി കഞ്ഞിവച്ച് കുളിച്ച് 5000 രൂപയുമെടുത്തു മുങ്ങിയ കള്ളന്‍ പൊലീസ് പിടിയില്‍.