ആരാധകരെ ത്രസിപ്പിക്കാൻ റിങ്ങിൽ ഇനി അണ്ടർടേക്കർ ഇല്ല
November 24, 2020 6:20 am

ന്യൂയോര്‍ക്ക്: ഡബ്ല്യുഡബ്ല്യുഇ ആരാധകരെ മൂന്ന് പതിറ്റാണ്ടുകാലം ത്രസിപ്പിച്ച ഇതിഹാസ താരം അണ്ടര്‍ടേക്കര്‍ റിങ്ങില്‍ നിന്ന് വിരമിച്ചു. 30 വര്‍ഷം നീണ്ട ഐതിഹാസിക