ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു; രൂപപ്പെട്ടത് ഭീമാകാര കുഴി
June 24, 2019 10:41 pm

ബെര്‍ലിന്‍: ജര്‍മനിയിലെ ലിംബര്‍ഗില്‍ രണ്ടാം ലോക മഹായുദ്ധകാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ഭീമാകാരമായ കുഴി രൂപപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തു