സര്‍ക്കാരിനു മാറിനില്‍ക്കാനാവില്ല; ഡബ്ല്യു.സി.സിയ്ക്കു പിന്തുണയുമായി സുനില്‍ കുമാര്‍
October 14, 2018 1:55 pm

തിരുവനന്തപുരം: ഡബ്ല്യു.സി.സിയ്ക്കു പിന്തുണയുമായി മന്ത്രി സുനില്‍ കുമാര്‍ രംഗത്ത്. വനിതാസംഘടനകള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനു മാറിനില്‍ക്കാനാവില്ലെന്നും മന്ത്രി