വുഹാനില്‍ നിന്നെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാന്‍ പ്രത്യേക നിരീക്ഷണ കേന്ദ്രം
January 31, 2020 5:31 pm

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാന്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ചൈനയിലേക്ക് പുറപ്പെട്ടു. തിരികെ

വുഹാനിലെ ‘വൈറസ്’; ഡോക്ടര്‍ ജനുവരി 1ന് മുന്നറിയിപ്പ് നല്‍കി; ചൈന ചെയ്തത്?
January 30, 2020 6:40 pm

ഒരു രോഗത്തെക്കുറിച്ച് ആരെങ്കിലും മുന്നറിയിപ്പ് നല്‍കിയാല്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാരുകള്‍ ഇതേക്കുറിച്ച് പരിശോധിക്കും. എന്നാല്‍ സ്വാതന്ത്ര്യം പേരിന് പോലും ഇല്ലാത്ത ചൈനയില്‍

വൈറസുകള്‍ ‘കുടികൊള്ളുന്ന’ വവ്വാല്‍ തന്നെ വില്ലന്‍; വുഹാനിലെ കൊറോണയില്‍ വിദഗ്ധര്‍
January 30, 2020 3:13 pm

വുഹാനിലെ കൊറോണാ വൈറസിന്റെ ശ്രോതസ്സ് ഒരിനം പാമ്പാകുമെന്നാണ് ശാസ്ത്രജ്ഞര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ മറ്റൊരാളെന്നാണ് ഇപ്പോള്‍ സംശയം

വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത് ചൈന
January 28, 2020 11:24 pm

ബെയ്ജിങ്: വുഹാനില്‍ കുടങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത് ചൈന. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ അനുകൂലിക്കുന്നില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍

വുഹാനില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് രക്ഷ; ഒഴിപ്പിക്കാന്‍ നടപടിയുമായി അധികൃതര്‍
January 28, 2020 9:25 pm

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യ. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് നടപടി. ചൈനയില്‍

വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയുമായി കേന്ദ്രം
January 28, 2020 7:08 am

ന്യൂഡല്‍ഹി: ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രം. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍

ഡോക്ടറെ കാണാന്‍ 2 ദിവസം ക്യൂ നില്‍ക്കണം; വുഹാനില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നു
January 26, 2020 10:31 am

ഒരു ജനതയെ മരിക്കാനായി ഉപേക്ഷിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ച് നോക്കൂ, ഏതാണ്ട് ആ അവസ്ഥയിലാണ് കൊറോണാവൈറസ് പടര്‍ന്നുപിടിച്ച ചൈനയിലെ വുഹാനിലെ ജനങ്ങളുടെ

കൊറോണ വൈറസ്; ചൈനയിലെ വുഹാനില്‍ നടക്കാനിരുന്ന ഒളിംപിക് മത്സരങ്ങള്‍ മാറ്റി
January 24, 2020 11:08 am

വുഹാന്‍: കൊറോണ വൈറസ് ആശങ്കയില്‍ ചൈനയിലെ വുഹാനില്‍ നടക്കാനിരുന്ന ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ മാറ്റി. കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലേക്കാണ് മത്സരങ്ങള്‍

കൊറോണ വൈറസ്; ചൈനയിലെ അഞ്ച് നഗരങ്ങള്‍ അടച്ചു, സിങ്കപ്പൂരിലും സ്ഥിരീകരിച്ചു
January 24, 2020 10:00 am

വുഹാന്‍: കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ചൈനയിലെ അഞ്ച് നഗരങ്ങള്‍ അടച്ചു. വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാനു, ഹുബൈ പ്രവിശ്യയിലെ

ഒരു നഗരത്തിന്റെ വാതില്‍ അടപ്പിച്ച ‘വൈറസ്’; വുഹാനില്‍ ഇനി യാത്രാസ്വാതന്ത്ര്യം ഇല്ല
January 23, 2020 1:24 pm

ആളെ കൊല്ലുന്ന കൊറോണാവൈറസ് കൂടുതല്‍ പടരുന്നത് തടയാന്‍ മുന്‍കരുതലുകളുടെ ഭാഗമായി ചൈനീസ് നഗരമായ വുഹാനില്‍ യാത്രാസ്വാതന്ത്ര്യം വിലക്കി. വൈറസിന്റെ പ്രഭവകേന്ദ്രമായി

Page 7 of 7 1 4 5 6 7